ചാരുംമൂട്: തത്തംമുന്ന അയോദ്ധ്യയിൽ ബി.തമ്പി (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിഷ്ണു, കാളിദാസൻ. സംസ്കാരം പിന്നീട്.