ചേർത്തല: തുറവൂർ നെടുംപള്ളിചിറയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ജലജ, ശ്രീകുമാർ നായർ (റിട്ട. ബി.എസ്.എൻ.എൽ), ദേവദാസ് (റിട്ട. ബി.എസ്.എൻ.എൽ), ലതിക, ഗിരിജ. മരുമക്കൾ: ദാമോദരൻ നായർ, ഇന്ദിര, ശ്രീദേവി, പ്രതാപൻ (ഗുജറാത്ത്), പരേതനായ മോഹനൻ നായർ.