മാന്നാർ: കുരട്ടിശ്ശേരി പൊതുവൂർ 18-ാം വാർഡിൽ തെക്കേ കരിക്കോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടി (90) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.