ചേര്‍ത്തല: തിരുനല്ലൂര്‍ കുളത്തിച്ചിറയില് ലംബോദരന് (67) നിര്യാതനായി. ഭാര്യ: കുമാരി. മക്കള്‍: ലോബി, ലിമ. മരുമക്കള്‍: സൗമ്യ, ബിജു.