ചേർത്തല: തിരുനല്ലൂർ വെളിയിൽ കാർത്യായനി (98) നിര്യാതയായി. മക്കൾ: കമല. മരുമകൻ: പത്മനാഭൻ. സഞ്ചയനം 18ന് ഉച്ചക്ക് 12ന്.