ആലപ്പുഴ: വണ്ടാനം കാട്ടുങ്കൽ വീട്ടിൽ പരേതനായ മൂസയുടെ മകൻ ഹബീബ് മൂസ (75) നിര്യാതനായി. ഭാര്യ: പരേതയായ റുഹാലത്ത് ബീവി. മക്കൾ: സമീർ (ടി.ഡി.എം.സി വണ്ടാനം), സബീന (ജനറൽ ആശുപത്രി, പത്തനംതിട്ട ), സലീന. മരുമക്കൾ: ഷീമ, അഷ്റഫ് (കലക്ടറേറ്റ്, പത്തനംതിട്ട), യാസീൻ.