ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര എള്ളുംവിളയിൽ പരേതനായ റഹീമിെൻറ ഭാര്യ റഷീദ (61) നിര്യാതയായി. ചേരിക്കൽ ഗവ.എൽ.പി. എസ് മുൻ ജീവനക്കാരിയാണ്. മകൻ: റഫീഖ് (യൂത്ത് കോൺഗ്രസ് മാവേലിക്കര അസംബ്ലി മണ്ഡലം വൈസ് പ്രസിഡൻറ്).