ചാരുംമൂട്: ചുനക്കര കോമല്ലൂര്‍ ശിവശക്തി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കൃഷ്ണവിലാസത്തില് ഡോ.കെ.കെ. പിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. വിലാസിനിയമ്മ. മക്കള്‍: വിനോദ്പിള്ള, ജയന്‍കുമാര്‍. മരുമകള്‍: ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.