ചാരുംമൂട്: ചാരുംമൂട്ടിൽ മാനാംപുറത്ത് പൊന്നമ്മ ഡാനിയേൽ (81) നിര്യാതയായി. മക്കൾ: ജിജി ജോൺ, ബിജു ഡാനിയൽ, അജി ഏഴാംകുറ്റി (കേരള കോൺഗ്രസ് -എം ജില്ല സെക്രേട്ടറിയറ്റ് അംഗം). മരുമക്കൾ: പി.ജോൺ, ലിസി, ജോളി (മുൻ ചുനക്കര ഗ്രാമ പഞ്ചായത്ത് അംഗം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചുനക്കര മാർത്തോമ ചർച്ച് സെമിത്തേരിയിൽ.