ചേര്‍ത്തല: വെട്ടയ്ക്കല്‍ പാലയ്ക്കല്‍ വര്‍ഗീസിെൻറ ഭാര്യ ഏലീശ്വ (വാവമ്മ-65) നിര്യാതയായി. മക്കള്‍: സിബി (ബ്രൂണെ), സിജി (അധ്യാപിക ഗവ. എല്‍.പി.എസ് മരുത്തോര്‍വട്ടം). മരുമക്കള്‍: ശീതള്‍, ലിജോ ജോസ് (സര്‍ക്കുലേഷന്‍ ജില്ല സൂപ്പര്‍വൈസര്‍, മംഗളം).