ചെങ്ങന്നൂർ: മുളക്കുഴ ഭക്തിവിലാസത്തിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, സരോജിനിയമ്മ, ഉഷാകുമാരി, ശ്രീകുമാരി, പരേതനായ രാജഗോപാലൻ നായർ. മരുമക്കൾ: പ്രസന്ന, ശിവൻപിള്ള, മുരളീധരൻ നായർ, ഗോപകുമാർ, ജയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.