പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് ആന്നലത്തോടിന് സമീപം കളത്തിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: നിസാർ, നവാസ്, നദീറ. മരുമക്കൾ: ജസീല, െസയ്തു മുഹമ്മദ്, ജസീല.