മാന്നാർ: കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മാന്നാർ കുരട്ടിശ്ശേരി പാവുക്കര ചെറുകര വെങ്ങാഴിയിൽ വീട്ടിൽ സി.എം. മാത്യുവിെൻറ ഭാര്യ ലാലി (65) നിര്യാതയായി. ചെന്നിത്തല മുക്കോലിൽ കുടുംബാംഗമാണ്. മക്കൾ. സാബു (കാനഡ), ഷാജു (സൗദി) മരുമക്കൾ: ജെയ്നി, നിസി.