തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് തുണ്ടുചിറയിൽ വി.ബി. അഹമ്മദിെൻറ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: സലീം, നാസർ, സബീന. മരുമക്കൾ: സാജിത, സാലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കുത്തിയതോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.