വള്ളികുന്നം: കാഞ്ഞിപ്പുഴ കൊച്ചുതറയിൽ െഎഷ മൻസിലിൽ അബ്ദുൽ സലാമിെൻറ മകൻ അൽത്താഫ് (20) നിര്യാതനായി. മാതാവ്: അനീസ. സഹോദരി: െഎഷ.