ആലപ്പുഴ: സക്കരിയ വാര്‍ഡില്‍ വി.ടി പുരയിടത്തില്‍ പരേതനായ അബ്ദുല്‍ ഹമീദിെൻറ മകന് കാസിം (82) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കള്‍: അഷറഫ്, റിയാസ് (ഖത്തര്‍), തന്‍സിം. മരുമക്കള്‍: ദവീത, ഫൗസി, നമീദ.സഹോദരങ്ങള്‍: ഹംസ, ഹബീബ്, അബ്ദുല്‍ഖാദര്‍, അബ്ദുൽ കരിം, മുഹമ്മദ് യൂസഫ്, സുഹര്‍ബാന്‍, ഉമ്മര്‍കുഞ്ഞ്, സിയാദ്.