ഹരിപ്പാട്: പിലാപ്പുഴ ജ്യോതി ഭവനത്തിൽ ജനാർദനൻ പിള്ളയുടെ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കൾ: ജ്യോതി ലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: പ്രസന്നകുറുപ്പ്.