ഫോർട്ട്കൊച്ചി: ഉബൈദ്റോഡ് പരേതനായ മുഹമ്മദിെൻറ മകൻ എം. മൂസ (71) നിര്യാതനായി. ഐലൻഡ് പൂൾ വാച്ച്മാനായിരുന്നു. ഭാര്യ: നബീസ. മക്കൾ: അൻസാർ, റഹീം, സുനിത. മരുമക്കൾ: ബഷീർ, റസീല, സാജിദ.