ആലപ്പുഴ: ലജനത് വാർഡ് തൈപ്പറമ്പിൽ പരേതനായ പള്ളിക്കട അബ്ദുല്ല കുഞ്ഞിെൻറ മകൻ ടി.എ. നജീബ് (65)നിര്യാതനായി. ഭാര്യ: സബിത. മക്കൾ: ബിജാസ് നജീബ് (ദുബൈ),സുമാന ഹാരിസ്. മരുമക്കൾ : സുനയിന (ദുബൈ), ഹാരിസ് .