തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് പരേതനായ രാമനേഴത്ത് സെയ്തുമുഹമ്മദിെൻറ മകൻ ആഷിക് (ആഷോ-, 59 )നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷിഹാബ്, ഷിബിന, ഷാഹിന. മരുമക്കൾ: സുൾഫിയ, നിസാർ, ഷാനവാസ്.