മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ കുഴിവേലിൽ വീട്ടിൽ ടി.കെ. മാത്യു (ബാബുച്ചായൻ -68) നിര്യാതനായി. ഭാര്യ: ബുധനൂർ വാഴയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ഷേർളി, ഷൈനി, ഷിബി, ഷെറിൻ. മരുമക്കൾ: ബിജു, ജെബി, പരേതനായ ബാബു.