മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് കോവുമ്പുറത്ത് വീട്ടിൽ എ.എം. സവാദ് (82) നിര്യാതനായി. ഭാര്യ: മാന്നാർ അമ്മാനൂർചിറ കുടുംബാംഗം ഹവ്വ ഉമ്മ. മക്കൾ: ലൈലാമണി, നജീമ, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് ഹസൻ (മൂവരും സൗദി), ഷൈബ, ഷൈജ. മരുമക്കൾ: അഷ്റഫ്, ഷഫീഖ് (വഫിയ്യ കോളജ്, മാന്നാർ), ഹസീന, റസീന, നൗഫി, സാബു (ദുബൈ), അബ്ദുൽ വാഹിദ്.