ആലപ്പുഴ: ചുങ്കം വറുത്തുകുത്തിച്ചിറയിൽ എസ്. അഹമ്മദ് (ആമു -79) നിര്യാതനായി. കെ.എൻ.എം ചുങ്കം ശാഖ മുൻ പ്രസിഡൻറാണ്. ഭാര്യ: സൽമ ബീവി. മക്കൾ: നിസാർ അഹമ്മദ് (സൗദി), സാജിദ സലീം, ഫാത്തിമ ഷമീർ, സജീവ് അഹമ്മദ്, റിയാസ് അഹമ്മദ്. മരുമക്കൾ: ബീന നിസാർ, സലീം കാളൻ ചേരിയിൽ, ഷമീർ അബ്ദുറഹീം (കുവൈത്ത്), റജുല സജീവ്, അജി റിയാസ്.