ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് തിരുനല്ലൂര്‍ പൈണ്ടാത്തിച്ചിറയില് ചെല്ലപ്പന് (87) നിര്യാതനായി. ഭാര്യ: ശാന്ത. മകന്: രജി. മരുമകള്‍: ലതി.