ഹരിപ്പാട്: ഡാണാപ്പടി ഇസ്മായിൽ ടെക്സ്റ്റൈൽസ് ഉടമ തുലാപറമ്പ് തെക്ക് ഇക്ബാൽ ഭവനിൽ ഐ. നസീറിെൻറ ഭാര്യ നസിയത്ത് (60) നിര്യാതയായി. മക്കൾ: നസീം, നെസ്ന, നെസ്നി. മരുമക്കൾ: ഫാത്തിമ, ഷാജഹാൻ, ഷിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.