ചേര്‍ത്തല: ചാരമംഗലം പ്രശാന്തിയില്‍ പൊതുമരാമത്ത് വകുപ്പ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് കെ.സി. ബ്രഹ്മപ്രകാശ് (70) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. ഡി.ഇ.ഒ, ചേര്‍ത്തല). മക്കള്‍: പ്രശാന്ത്, അഞ്ജലി, അഞ്ജന. മരുമക്കള്‍: ആര്യ, രാഹുല്‍, അരുണ്‍. സഞ്ചയനം 22ന്.