ചാരുംമൂട്: തിരൂർകാട് എ.എം എച്ച്.എസ് റിട്ട. അധ്യാപകൻ ചാരുംമൂട് തറയിൽ ടി. ഷരീഫ് (71) നിര്യാതനായി. ഭാര്യ: കെ. സുബൈദ. മക്കൾ: ഡോ. അംജത് ബാബു (അഗ്രികൾചർ ഇക്കണോമിസ്റ്റ്, ധാക്ക), ഡോ. അജോഷ് തമ്പി (മെഡിക്കൽ ഓഫിസർ, നെയ്യാർ ഡാം ഗവ. ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: രേഖ, അൻസില. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് ചുനക്കര തെക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.