ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് എഴയങ്കാട്ട് കളത്തിൽ എൻ. പുരുഷോത്തമൻ നായർ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ഗോവിന്ദരാജ്, മിനിമോൾ. മരുമക്കൾ: വീണ, രാജഗോപാൽ.