മാന്നാർ: കുട്ടമ്പേരൂർ മുട്ടേൽ ചിറക്കൽ പുത്തൻപറമ്പിൽ വീട്ടിൽ കാസിം കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: തകഴി കുന്നുമ്മ പുറത്തേപറമ്പിൽ കുടുംബാംഗം കുൽസുമ്മ. മക്കൾ: എം. ബഷീർ, നുസൈബ, ഫാസില, റാഷിദ. മരുമക്കൾ: മീനാബീഗം, ഇബ്രാഹീംകുട്ടി, സൈനുൽ ആബിദീൻ, കെ.എ. അബ്ദുൽ അസീസ് (വീനസ് വെസൽസ്, മാന്നാർ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മാന്നാർ ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.