മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കോയിക്കൽ കൊട്ടാരത്തിന് സമീപം കോവുമ്പുറത്ത് തെക്കേതിൽ നാലുപറയിൽ വീട്ടിൽപരേതനായ അബൂബക്കറിെൻറ മകൻ അഹമ്മദ് കുഞ്ഞ് (65) നിര്യാതനായി. മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: ബുഷ്റ (സി.പി.എം ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം) മക്കൾ: ഉമർ, റഷീദ, നസീമ മരുമക്കൾ: ഷീജ, റഷീദ് (സൗദി), ഹുസൈൻ (സൗദി).