ചെങ്ങന്നൂർ: ആലാപെണ്ണുക്കര പടിഞ്ഞാറ്റുമഠത്തിൽ വീട്ടിൽ പരേതരായ രാമകൃഷ്ണപ്പണിക്കർ - അമ്മിണിയമ്മ ദമ്പതികളുടെ മകൻ അറുമുഖൻ (സന്തോഷ് - 45) നിര്യാതനായി. സഹോദരങ്ങൾ . സുബ്രഹ്മണ്യൻ, മുരുകൻ, പരേതനായ ഷണ്മൂഖൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.