ചേര്‍ത്തല: നഗരസഭ 14ാം വാര്‍ഡ് ചക്കരക്കുളം ചിന്താവളപ്പില് പി.എ. ഗോപാലകൃഷ്ണപിള്ള (88) നിര്യാതനായി. മാട്ടൂര്‍ കെമിക്കല്‍സ് റിട്ട. കെമിസ്റ്റാണ്. ഭാര്യ: അമ്മിണിയമ്മാള്‍. മക്കള്‍: ജ്യോതികൃഷ്ണന്‍, ജയകൃഷ്ണന്. മരുമകള്‍: ഷിത.