ചെങ്ങന്നൂർ: ആറന്മുള വല്ലന മേലയ്യത്ത് വീട്ടിൽ പങ്കജാക്ഷിയുടെയും പരേതനായ രാഘവെൻറയും മകൻ രവീന്ദ്രൻ (68) പുണെയിൽ നിര്യാതനായി. ഭാര്യ: രമണി.