ചേർത്തല: വയലാർ പഞ്ചായത്ത് 12ാം വാർഡിൽ പാരേത്തറ വർഗീസ് (75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിജി മാത്യു, ജോജി വർഗീസ്. മരുമക്കൾ: മാത്യു ജോസഫ്, ലീബ ജോജി.