ചെങ്ങന്നൂർ: കവിയും- ഗാനരചയിതാവും സംസ്ഥാന സർക്കാർ അവാർഡ് ജേതാവുമായ ഒ.എസ്. ഉണ്ണികൃഷ്ണെൻറ പിതാവ് ചെങ്ങന്നൂർ മുണ്ടൻകാവ് ഓതറേത്ത് വീട്ടിൽ ശിവശങ്കരപ്പിള്ള (88) നിര്യാതനായി. ഭാര്യ. തങ്കമ്മ എസ്. പിള്ള. മരുമകൾ: ജ്യോതി ആർ. പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്