ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്തിൽ കുറ്റുവേലിച്ചിറ വെളിയിൽ ജോൺ (77) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മകൾ: മിനി. മരുമകൻ: ആൻറണി (ജേക്കബ്).