ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ മറ്റവനച്ചിറയിൽ പരേതനായ എം.കെ. രാഘവെൻറ ഭാര്യ കെ.സുമതിയമ്മ (93, റിട്ട. മിൽമ പട്ടണക്കാട് ഓഫിസർ) നിര്യാതയായി. മക്കൾ: എൻ.ആർ. ബാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി), കനകമ്മ (റിട്ട. എ.ഇ.ഒ), പത്മ (റിട്ട. എക്സിക്യുട്ടിവ് ഓഫിസർ, കേരള ബാങ്ക്), പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ഡി.വിജയകുമാരി, ഡോ.ജയശ്രീ തങ്കച്ചി (റിട്ട. പ്രഫസർ, വണ്ടാനം മെഡിക്കൽ കോളജ്), എൻ.സുഗുണൻ (റിട്ട. ജില്ല ജഡ്ജി), ഡി.ഷാജി (റിട്ട. അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി).