മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ കോയിക്കൽ മുക്ക് നെയ്യിശ്ശേരിയാൽ പരേതനായ എം. മാത്യുവിെൻറ (പൊടിയനച്ചായൻ) ഭാര്യ കുഞ്ഞൂഞ്ഞമ്മ (85) നിര്യാതയായി. മാവേലിക്കര തൊമ്മൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. സജി, ഷാജി മാമ്മൻ മാത്യു, ഷൈനി. മരുമക്കൾ. ബിന്ദു, മിനി, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെന്നിത്തല സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.