ചേർത്തല: മുനിസിപ്പൽ 17-ാം വാർഡിൽ തെക്കേടത്തുചിറ (കേശവാലയം) ബാലഗോപാൽ (91) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബി. സേതുറാം (കേരള എൻ.ജി.ഒ അസോ. ചേർത്തല ബ്രാഞ്ച് സെക്രട്ടറി, ചേർത്തല കോടതി ജീവനക്കാരൻ), രാജാറാം (വെയർഹൗസിങ്). മരുമക്കൾ: ധന്യ (അധ്യാപിക, ഗവ. എൽ.പി.എസ്, മാന്നാർ), അജിൽ.