എഴുപുന്ന : റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ മുണ്ടുപറമ്പിൽ ടി.വി. രാജപ്പൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുമി (അധ്യാപിക, ഇ.സി.ഇ.കെ സ്കൂൾ ചമ്മനാട്), സുലു (റാം കോയർ മിൽസ് ചേർത്തല ), സീമ (വി.ഇ.ഒ പറവൂർ). മരുമക്കൾ: സന്തോഷ് ( താജ് മലബാർ ) അജി (ജില്ല കോടതി കോട്ടയം) പരേതനായ സുനിൽ.