ആലപ്പുഴ: സി.പി.എം നേതാവ് പരേതനായ എം.ടി. ചന്ദ്രസേനെൻറ സഹോദരിയും പരേതനായ സ്വതന്ത്ര്യസമര സേനാനി കുഞ്ഞൻ തമ്പിയുടെയും ദേവകിയുടെയും മകളുമായ ആലപ്പുഴ കളപ്പുര വാർഡിൽ പുതുപ്പറമ്പിൽ വീട്ടിൽ ദേവകി ശാന്തമ്മ (ശാന്തമ്മ-90) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: എം.ടി പവിത്രൻ, കോമളവല്ലി (ഇരുവരും പരേതർ).