ആലപ്പുഴ: ചന്ദനക്കാവ് ആലഞ്ചേരി വീട്ടിൽ പരേതനായ മണി ആലഞ്ചേരിയുടെ ഭാര്യ മായ ജി. നായർ (റിട്ട. അധ്യാപിക ചിന്മയ സ്കൂൾ 78) നിര്യാതയായി. മക്കൾ: എം. പാർവതി (എസ്.ഡി.വി സെൻട്രൽ സ്കൂൾ), ജി. വിഷ്ണു (നൈപുണ്യ കോളജ്), ജി. ശംഭു (കോക്കനട്ട് ലഗൂൺ റിസോർട്സ്). മരുമക്കൾ: രാജേഷ് കുറുപ്പ് (എസ്.ബി.ഐ മാവേലിക്കര), കൃപ വിഷ്ണു (ചൈൽഡ് ആൻഡ് ഫാമിലി കൗൺസലർ), നിഷ ശംഭു ( സെൻറ് മേരീസ് െറസിഡൻഷ്യൽ സ്കൂൾ).