മുതുകുളം: ഹരിശ്രീ വീട്ടിൽ ജനാർദനൻ പിള്ള (70) നിര്യാതനായി. ഭാര്യ: പത്മാക്ഷി പിള്ള തങ്കച്ചി. മക്കൾ: ഹരിപ്രസാദ്, ശ്രീപ്രസാദ്. മരുമക്കൾ: നിഷ, ശ്രീലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.