മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് മല്ലൻ വെളിയിൽ വി.എം. അബ്ദുൽ റഹ്മാൻ (78) നിര്യാതനായി. ഭാര്യ: തമീമ. മക്കൾ: ഹാഷിം (സൗദി), റഹ്മത്ത്, അബ്ദുൽ സമദ് (സൗദി), നിസ, സവാദ്, കബീർ, അനസ്, ഹാരിസ്, ഹസീന. മരുമക്കൾ: മുംതാസ്, നാസർ, ഷെജി, നിസാമുദ്ദീൻ (ദുബൈ), സാബിത ബീവി, ഫാത്തിമ, അനൂഷമോൾ, നൗഫൽ (കെ.എസ്.ഇ.ബി, ചാലക്കുടി).