അമ്പലപ്പുഴ: കരുമാടി വാഴപ്പറമ്പുവീട്ടിൽ പരേതനായ ജി. ആനന്ദെൻറ ഭാര്യ സി.കെ. സരസ്വതി (71) നിര്യാതയായി. മക്കൾ: എസ്. ആദിമോൾ, ആശ, എ. അനിൽകുമാർ. മരുമക്കൾ: കരുമാടി മുരളി, എസ്. ഓമനക്കുട്ടൻ, ലീന.