ചെങ്ങന്നൂർ: പിരളശ്ശേരി നികരുംപുറം പതിയാംകണ്ടത്തിൽ വീട്ടിൽ പി.ഡി. ചാക്കോ (74) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അനീഷ്. പി.ചാക്കോ, അജീഷ്. പി.ചാക്കോ. മരുമകൾ: ബിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നികരുംപുറം ഹെർമോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.