ചെങ്ങന്നൂർ: മുളക്കുഴ അങ്ങാടിക്കൽ കൊച്ചുപ്ലാംമോടിയിൽ കുഞ്ഞുചെറുക്കൻ (70) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: കെ.കെ. പുഷ്പ (എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം), കെ.കെ. സജീവ് (ടെക്നോ പാർക്ക്, തിരുവനന്തപുരം) മരുമക്കൾ: കവിത (മലിനീകരണ നിയന്ത്രണ ബോർഡ്, തിരുവനന്തപുരം), പരേതനായ മധു ഇലഞ്ഞിമേൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.