അരൂക്കുറ്റി: പഞ്ചായത്ത് 13ാം വാർഡിൽ ഷിയാസ് മൻസിലിൽ സെയ്തുമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഷാഹിദ്, നസീമ, നജ്മ, ഷിഹാബ്, ഷിയാസ്. മരുമക്കൾ: സൗദ, അമീർ, ഇസ്മായിൽ കുട്ടി, മുനീറ, ഷഹ്ന.