ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് വാരനാട് കേശുപറമ്പിൽ സുകുമാരൻ (83) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സതീശൻ, മിനി.