മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളി ജങ്ഷന് സമീപം താഴ്ചയിൽ അബൂബക്കർ കോയയുടെ മകൻ എ.കെ. സുഫീർ (53) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: ഉമൈബ. ഭാര്യ: സനൂജ. മക്കൾ: ഫാത്തിമ സുഫീർ, ഫൈറൂസ് സുഫീർ, സഫിയ സുഫീർ.